
Health
പച്ചമുളക് ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ; ആരോഗ്യ ഗുണങ്ങൾ നിരവധി
പച്ചമുളകിൽ നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്ന് നിങ്ങൾക്ക് അറിയാമോ? ധാരാളം ആന്‍റി ഓക്‌സിഡന്‍റുകൾ അടങ്ങിയിട്ടുള്ളതിനാൽ ക്യാൻസർ ഉൾപ്പെടെയുള്ള പല രോഗങ്ങളുടെയും സാധ്യത കുറയ്ക്കാൻ ഇത് സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും പച്ചമുളകിന്‍റെ ഉപയോഗം ഗുണം ചെയ്യും. മാത്രമല്ല ആന്‍റി ബാക്റ്റീരിയൽ, ആന്‍റി ഫംഗൽ ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ അണുബാധയിൽ നിന്നും ശരീരത്തെ […]