
Technology
‘ലോകത്തിലെ ഏറ്റവും മികച്ച എഐ ചാറ്റ്ബോട്ട്’; ഗ്രോക് 3 പുറത്തിറക്കി മസ്ക്
ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും മികച്ച എഐ ചാറ്റ്ബോട്ടെന്ന് അവകാശപ്പെട്ട് ഗ്രോക് 3 പുറത്തിറക്കി ഇലോണ്‍ മസ്കിന്റെ എഐ കമ്പനിയായ എക്സ് എഐ.ഗ്രോക് 3 പുറത്തിറക്കുന്നത് ഏറെ പ്രതീക്ഷയോടെ ആണെന്നും ചുരുങ്ങിയ സമയം കൊണ്ട് ഗ്രോക് 2 നെക്കാള്‍ മികവുറ്റതാണ് തെളിയിക്കുമെന്നും ഡെമോ ഇവന്റില്‍ മസ്ക് പറഞ്ഞു. ആദ്യഘട്ടത്തില്‍ മസ്കിന്റെ […]