
India
യുപിയിൽ ബലാത്സംഗശ്രമത്തില്‍ നിന്ന് 6 വയസുകാരിയെ കുരങ്ങന്മാര്‍ രക്ഷിച്ചു
ഉത്തർപ്രദേശിലെ ബാഗ്പത്തിൽ ആറുവയസുകാരിയെ ബലാത്സംഗശ്രമത്തില്‍ നിന്ന് രക്ഷപ്പെടുത്തി കുരങ്ങന്‍ കൂട്ടം. അക്രമയില്‍ നിന്ന് രക്ഷപ്പെട്ട യുകെജി വിദ്യാർത്ഥിനി, പിന്നീട് തൻ്റെ ദുരനുഭവം മാതാപിതാക്കളോട് പറയുകയായിരുന്നു. കുരങ്ങന്മാർ തന്നെ രക്ഷിക്കുകയായിരുന്നുവെന്ന് കുട്ടി രക്ഷിതാക്കളോട് പറഞ്ഞു. ആളൊഴിഞ്ഞ വീട്ടിലേക്ക് കുട്ടിയെ എത്തിക്കുകയും പീഡിപ്പിക്കുവാൻ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെ കുരങ്ങന്മാർ എത്തി പ്രതിയെ ആക്രമിച്ചു. […]