
Automobiles
വാഹനപ്രേമികളുടെ ഇഷ്ട മോഡലുകളിലൊന്നായ ഫോക്സ്വാഗൺ ടൈഗൺ ജിടി ലൈനും ജിടി പ്ലസ് സ്പോർട്ടും ഇന്ത്യൻ വിപണിയിൽ
വാഹനപ്രേമികളുടെ ഇഷ്ട മോഡലുകളിലൊന്നായ ഫോക്സ്വാഗൺ ടൈഗൺ ജിടി ലൈനും ജിടി പ്ലസ് സ്പോർട്ടും ഇന്ത്യൻ വിപണിയിൽ. ഫോക്സ്വാഗൺ ടൈഗൺ ജിടി ലൈനിന് 14.08 ലക്ഷം രൂപയും എംടി (മാനുവല്‍ ട്രാന്സ്മിഷന്), എടി (ഓട്ടോമാറ്റിക്ക് ട്രാന്സ്മിഷന്) വേരിയൻ്റുകൾക്ക് 15.63 ലക്ഷം രൂപയുമാണ് വില. ജിടി പ്ലസ് സ്പോർട്ടിന് 18.54 ലക്ഷം […]