
Automobiles
റോയല്‍ എന്‍ഫീല്‍ഡിന്റെ ‘കരുത്തന്‍’; ഗറില്ല 450 ഉടന്‍ വിപണിയില്‍
പ്രമുഖ ബൈക്ക് നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ മോഡലായ ഗറില്ല 450 ഉടന്‍ വിപണിയില്‍ അവതരിപ്പിച്ചേക്കും. ജൂണ്‍ അവസാനമോ ജൂലൈ പകുതിയോടെയോ വിപണിയില്‍ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 400 സിസി റോഡ്സ്റ്റര്‍ മോട്ടോര്‍സൈക്കിള്‍ ശ്രേണിയിലേക്ക് റോയല്‍ എന്‍ഫീല്‍ഡിന്റെ കടന്നുവരവായാണ് ഗറില്ല 450യെ കാണുന്നത്.ഈ ബൈക്ക് ഹിമാലയന്‍ 450യുടെ […]