
Health
പഠനത്തിലും ഓർമ്മയിലും ഗട്ട് മൈക്രോബുകളുടെ സ്വാധീനത്തെക്കുറിച്ച് ഇൻഡോ-ജർമ്മൻ ഗവേഷണം
കൊച്ചി: മനുഷ്യശരീരത്തിൽ ദഹനപ്രവര്‍ത്തനവും പ്രതിരോധവും നടത്താൻ സഹായിക്കുന്ന സൂക്ഷ്മാണുക്കളായ ഗട്ട് മൈക്രോബുകളെക്കുറിച്ചുള്ള ഗവേഷണം പഠനത്തിലും ഓർമ്മയിലും അവ വലിയ സ്വാധീനമുണ്ടാക്കുന്നു എന്ന് കണ്ടെത്തിയിരിക്കുകയാണ്. കേരള സർക്കാരിന്റെയും കീഴിൽ പുതുതായി സ്ഥാപിതമായ ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ എക്സലൻസ് ഇൻ ന്യൂറോഡീജനറേഷൻ ആൻഡ് ബ്രെയിൻ ഹെൽത്തും (സെനാഭ്), കൊച്ചി ശാസ്ത്ര […]