Movies

ജി വി പ്രകാശ്-ഐശ്വര്യ രാജേഷ് ചിത്രം; ടൈറ്റിൽ പ്രഖ്യാപിച്ചു, മോഷൻ പോസ്റ്റർ പുറത്തു വിട്ടു

ആനന്ദ് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ജിവി പ്രകാശ്-ഐശ്വര്യ രാജേഷ് ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘ഡിയർ’ എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്. 2022 ഡിസംബറിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ജി വി പ്രകാശ് തന്നെയാണ് തന്റെ സാമൂഹ്യ മാധ്യമങ്ങളിൽ മോഷൻ പോസ്റ്റർ പങ്കുവെച്ചത്. ദീപിക എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. എപ്പോഴും […]