
Sports
ഇന്ത്യ – ബംഗ്ലാദേശ് ക്രിക്കറ്റ് മത്സര ദിവസം ബന്ദ് പ്രഖ്യാപിച്ച് ഹിന്ദു മഹാസഭ
ഗ്വാളിയോര്‍: ഹിന്ദുക്കള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഇന്ത്യാ ബംഗ്ലാദേശ് ക്രിക്കറ്റ് മത്സരം നടക്കുന്ന ഒക്ടോബര്‍ ആറിന് മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ബന്ദ് പ്രഖ്യാപിച്ച് ഹിന്ദു മഹാസഭ. ഇന്ത്യ – ബംഗ്ലാദേശ് പരമ്പരയിലെ അദ്യ ടി20 മത്സരമാണ് ഒക്ടോബര്‍ ആറിനു നടക്കുന്നത്. ഗ്വാളിയോറില്‍ നടക്കുന്ന ഇന്ത്യ – ബംഗ്ലാദേശ് മത്സരത്തെ […]