
India
ഗ്യാൻവാപിയില്‍ തല്‍സ്ഥിതി തുടരണം; പൂജയ്ക്ക് സ്റ്റേ നല്‍കാതെ സുപ്രീം കോടതി
ഡൽഹി: വാരണാസി ഗ്യാന്‍വാപി മസ്ജിദില്‍ ഹിന്ദു വിഭാഗത്തിന് പൂജയ്ക്ക് അനുമതി നല്‍കിയ നടപടിയ്ക്ക് സ്റ്റേ നല്‍കാതെ സുപ്രീം കോടതി. ഹിന്ദു വിഭാഗം തെക്കന്‍ നിലവറയില്‍ നടത്താറുള്ള പൂജയ്ക്കാണ് സ്റ്റേ അനുവദിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചത്. ജനുവരി 17, ജനുവരി 31 തീയ്യതികളിലെ കോടതി ഉത്തരവുകള്‍ക്ക് ശേഷവും തടസമില്ലാതെ മുസ്‌ലിം […]