സംസ്ഥാനത്ത് വീണ്ടും എച്ച്1എൻ1; മലപ്പുറത്ത് ഒരാൾക്ക് രോഗബാധ
മലപ്പുറം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി എച്ച്1എൻ1 രോഗബാധ സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലെ വഴിക്കടവിലാണ് ഒരാൾക്ക് രോഗബാധ കണ്ടെത്തിയത്. നേരത്തെ സമീപ പ്രദേശത്തെ ഒരാൾക്ക് രോഗബാധ കണ്ടെത്തിയിരുന്നു. ഇദ്ദേഹം കോഴിക്കോട് സ്വകാര‍്യ ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി. അതേസമയം നിലവിൽ രോഗബാധ കണ്ടെത്തിയയാൾ നിലമ്പൂർ ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗ നിയന്ത്രണത്തിന്‍റെ […]