Health

ബാർലി വെള്ളം കുടിക്കുന്നത് ഒരു ശീലം ആക്കാം

ദിവസവും ബാർലി വെള്ളം കുടിക്കുന്നത് വിവിധ രോ​ഗങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു. നാരുകളുടെ മികച്ച ഉറവിടമായതിനാൽ ബാർലി വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു. ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്തുന്നതിനും ആരോഗ്യകരമായ മലവിസർജ്ജനത്തിന് മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനും ബാർലി സഹായകമാണ്.  അവശ്യ പോഷകങ്ങളാൽ സമ്പന്നമായ ബാർലി വെള്ളത്തിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ, […]

Health

നല്ല ആരോഗ്യത്തിന് ഉണക്കമുന്തിരി കഴിക്കുന്നത് ശീലമാക്കാം

മുന്തിരി വെയിലത്തോ യന്ത്രങ്ങളിലോ ഒക്കെ ഇട്ട് ഉണക്കിയെടുക്കുന്നതാണ് ഉണക്ക മുന്തിരികൾ. ഉണക്കമുന്തിരി തന്നെ പല നിറങ്ങളില്‍ ലഭ്യമാണ്. കറുപ്പ്, ചുവപ്പ്, പച്ച, ഗോള്‍ഡണ്‍ എന്നീ നിറങ്ങളില്‍ ഇവ കാണപ്പെടുന്നു. ഇവയെല്ലാം ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതിൻ്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് കൂടി അറിയണ്ടേ? വിളര്‍ച്ചയെ തടയാൻ കുതിർത്ത ഉണക്കമുന്തിരി കഴിക്കുന്നത് […]