
Health
ആരോഗ്യമുളള ജീവിതത്തിന് ഈ എട്ട് കാര്യങ്ങള്‍ ശീലമാക്കിയാലോ?
വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം എന്നു പറയുന്നതുപോലെ തന്നെ പറയാറുളള ഒന്നാണ് ആരോഗ്യം സര്‍വ്വധനാല്‍ പ്രധാനം എന്നും. ധാരാളം സ്വത്തും പണവും ഉണ്ടായിട്ടും ആരോഗ്യമില്ലെങ്കില്‍ അതൊന്നും ആസ്വദിക്കാനോ ജീവിക്കാനോ നമുക്കാവില്ല. അതിനാല്‍ തന്നെ ആരോഗ്യകരമായ ജീവിതം നയിക്കുക എന്നതാണ് ഒട്ടുമിക്കയാളുകളുടെയും ആഗ്രഹവും. നമ്മുടെ ആരോഗ്യവും ജീവിതശൈലിയും തമ്മില്‍ അടുത്ത ബന്ധമാണുളളത്. […]