
Health
താരന്‍ മാറ്റാന്‍ കഴിയുന്ന ഹെയര്‍ മാസ്‌ക്കുകള്‍
താരന്‍ ആണ് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നം. വരണ്ട തലയോട്ടിയിലാണ് താരന്‍ വളരുന്നത്. മുടികൊഴിച്ചിലിന് ഒരു പ്രധാന കാരണക്കാരന്‍ കൂടിയാണ് താരന്‍ എന്ന വില്ലന്‍. താരന്‍ പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാകാം. ശിരോചര്‍മ്മത്തില്‍ എണ്ണമയും കൂടുന്നത് കാരണം ചിലര്‍ക്ക് താരന്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ മറ്റ് ചിലര്‍ക്ക് വരണ്ട ശിരോചര്‍മ്മത്തിലും […]