Keralam

ഹജ്ജ് യാത്രാ നിരക്ക് നിശ്ചയിച്ചു; കരിപ്പൂര്‍ വഴി പോകുന്നവര്‍ 35,000 രൂപ അധികം നല്‍കണം

കോഴിക്കോട്: ഹജ്ജ് യാത്രാ നിരക്ക് നിശ്ചയിച്ചു. കോഴിക്കോട് കരിപ്പൂര്‍ വഴി പോകുന്ന ഹജ്ജ് തീര്‍ത്ഥാടകര്‍ 3,73,000 രൂപയാണ് നല്‍കേണ്ടത്. കരിപ്പൂര്‍ വഴി പോകുന്നവര്‍ മറ്റുള്ളവരെക്കാള്‍ 35,000 രൂപ അധികം നല്‍കണം. വിമാനനിരക്കിലെ വ്യത്യാസമാണ് വര്‍ദ്ധനവിന് കാരണം. കൊച്ചി വഴി പോകുന്നവര്‍ 3,37,100 രൂപയും കണ്ണൂര്‍ വഴി പോകുന്നവര്‍ 3,38,000 […]

Keralam

കേരളത്തില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വ്വീസ് ജൂണ്‍ നാല് മുതല്‍, സമയക്രമം പ്രഖ്യാപിച്ചു

കേരളാ ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷം ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ പോകുന്നവര്‍ക്കായുള്ള യാത്ര തീയതി സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. കേരളത്തില്‍ നിന്നും മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ ഉണ്ട്. ഹജ്ജ് നിര്‍വ്വഹിക്കാന്‍ പോകുന്നവര്‍ അവരവരുടെ എംബാര്‍ക്കേഷന്‍ പോയിന്റില്‍ എത്തണം. കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങില്‍ നിന്ന് എയര്‍ ഇന്ത്യ […]