
വിവാഹമോചനം പ്രഖ്യാപിച്ച് ഹാർദിക് പാണ്ഡ്യ; ഭാര്യ നതാഷയുമായി വേർപിരിയുന്നത് 4 വർഷത്തിന് ശേഷം
നാല് വർഷത്തെ ബന്ധത്തിന് ശേഷം ഭാര്യ നതാഷ സ്റ്റാൻകോവിച്ചുമായുള്ള വേർപിരിയൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. മാസങ്ങൾ നീണ്ട ഊഹാപോഹങ്ങൾക്ക് ശേഷം വ്യാഴാഴ്ചയാണ് ഹാർദിക് തൻ്റെ തീരുമാനം പ്രഖ്യാപിച്ചത്. തൻ്റെ മുൻ പങ്കാളിയുമായുള്ള സംയുക്ത പ്രസ്താവനയിൽ തൻ്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് പാണ്ഡ്യ തൻ്റെ തീരുമാനം അറിയിച്ചത്. ഇന്ത്യൻ […]