Keralam

അജൈവ മാലിന്യം ശേഖരിക്കുന്നതിന് ഹരിത കര്‍മസേനയ്ക്ക് യൂസര്‍ ഫീ ഉയര്‍ത്താം, വീടുകളിലെ മാലിന്യ ശേഖരണ നിരക്കില്‍ മാറ്റമില്ല

അജൈവ മാലിന്യം ശേഖരിക്കുന്നതിന് ഹരിത കര്‍മസേനയ്ക്ക് യൂസര്‍ ഫീ ഉയര്‍ത്താന്‍ അനുമതി. ഇത് സംബന്ധിച്ച് തദ്ദേശ വകുപ്പ് മാര്‍ഗരേഖ പുതുക്കി. സ്ഥാപനങ്ങള്‍ക്കുള്ള തുകയാണ് ഉയര്‍ത്താന്‍ അനുമതി നല്‍കിയത്. വീടുകളിലെ മാലിന്യ ശേഖരണ നിരക്കില്‍ മാറ്റമില്ല. മാലിന്യത്തിന് ആനുപാതികമായും പ്രദേശത്തിന്റെ പ്രത്യേകതകള്‍ക്ക് അനുസരിച്ചും നിരക്ക് ഉയര്‍ക്കാം. നിലവില്‍ 100 രൂപയാണ് […]

Keralam

ഹരിതകര്‍മസേന അംഗങ്ങള്‍ക്ക് മുന്‍പില്‍ യുവാവിന്റെ നഗ്നനതാ പ്രദര്‍ശനം; വിഡിയോ സഹിതം മുഖ്യമന്ത്രിക്ക് പരാതി നൽകി

മാവേലിക്കരയിൽ ഹരിതകർമസേന അംഗങ്ങൾക്ക് മുന്നിൽ ഉടുതുണി ഉയർത്തി യുവാവിന്റെ നഗ്നനതാ പ്രദർശനം. തഴക്കര പഞ്ചായത്തിലെ ഹരിതകർമസേന അംഗങ്ങൾക്കെതിരെയാണ് അതിക്രമം ഉണ്ടായത്. കുന്നുംമലയിൽ സാം തോമസ് നഗ്നതാപ്രദർശനം നടത്തുന്നത് ഉൾപ്പടെയുള്ള വീഡിയോ തെളിവുകളുമായി ഹരിത കർമ സേന മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകി. ഇന്നലെ ഉച്ചയ്ക്കാണ് ഹരിതകർമ സേനാംഗങ്ങൾ വണ്ടിയിൽ […]

Keralam

ഹരിത കർമ സേനയ്ക്ക് യൂസർ ഫീ നൽകിയില്ലെങ്കിൽ വസ്തു നികുതിയിൽ കൂട്ടും; സർക്കാർ ഉത്തരവിറക്കി

തിരുവനന്തപുരം: ഹരിത കർമ സേനയ്ക്ക് യൂസർ ഫീ നൽകിയില്ലെങ്കിൽ വസ്തു നികുതി കുടിശികയായി കണക്കാക്കാൻ തീരുമാനം. തദ്ദേശ സ്വയംഭരണ വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി. കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ അജൈവ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതാണ് ഹരിത കർമ സേന. എല്ലാ വാർഡുകളിലും ഇവരുടെ സേവനമുണ്ട്. വീടുകളിലെത്തി അജൈവ […]