
India
രഞ്ജി ട്രോഫിയില്‍ കേരളം 291ന് ഓള്‍ഔട്ട്, 10 വിക്കറ്റും വീഴ്ത്തി ഹരിയാനയുടെ അൻഷുൽ കംബോജ്
റോഹ്തക് (ഹരിയാന): രഞ്ജി ട്രോഫിയില്‍ ഹരിയാനയ്ക്കെതിരെ കേരളം 291 റൺസിന് ഓൾഔട്ട്. മൂന്നാം ദിവസം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെന്ന നിലയിലാണ് കേരളം ബാറ്റിങ് തുടങ്ങിയത്. ഹരിയാനയുടെ ഫാസ്റ്റ് ബോളർ അൻഷുൽ കംബോജാണ് കേരളത്തിന്റെ പത്തു വിക്കറ്റുകളും വീഴ്ത്തിയത്. ലാഹ്ലിയിലെ ചൗധരി ബൻസി ലാൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് […]