Health

നെഞ്ചുവേദന; ലക്ഷണങ്ങൾ ഇതാണോ ? എങ്കിൽ സൂക്ഷിക്കണം

നെഞ്ചുവേദനയെന്ന് കേട്ടാൽ ആദ്യം ചിന്ത പോകുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളിലേക്കാണ്. അതുകൊണ്ട് തന്നെ നെഞ്ചിന്‍റെ ഭാഗങ്ങളിൽ ഉണ്ടാകുന്ന വേദന ആളുകളിൽ വലിയ ആദി ഉണ്ടാക്കാറുണ്ട്. എന്നാൽ ഹൃദ്രോഗത്തിന് പുറമെ മറ്റ് പല പ്രശ്‌നങ്ങളും നെഞ്ചുവേദനയ്ക്ക് കാരണമാകാറുണ്ട്. അതിനാൽ രോഗ ലക്ഷണങ്ങൾ തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്. നേരത്തെ രോഗലക്ഷണങ്ങൾ മനസിലാക്കുന്നതിലൂടെ […]