Local

സംസ്ഥാന കായികമേള ഒളിമ്പിക്സ് മാതൃകയിൽ; ഐക്യദാർഢ്യം പ്രഖ്യാപിച്ച് അതിരമ്പുഴ സെന്റ് മേരീസ് എൽ പി സ്കൂൾ

അതിരമ്പുഴ : സംസ്ഥാന കായികമേള ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിശ്ചയദാർഢ്യത്തെ അനുകൂലിച്ചു അതിരമ്പുഴ സെന്റ് മേരീസ് എൽ പി സ്കൂൾ.  ഇന്ന് സ്കൂളിൽ നടന്ന അസംബ്ലിയിൽ ഹെഡ്മിസ്ട്രസ്‌ അൽഫോൻസാ മാത്യു സന്ദേശം നൽകി. സീനിയർ അസിസ്റ്റന്റ്  സൈനി പി മാത്യു ഒളിപിക്സിനെ വരവേൽക്കുന്നതിനും ഒളിപിക്സിന്റെ പ്രാധാന്യത്തെക്കുറിച്ച് […]