
വിറ്റാമിൻ ഡി മാത്രമല്ല, സൂര്യപ്രകാശം ഏൽക്കുന്നതിന് വേറെയുമുണ്ട് ഗുണങ്ങൾ
അതിരാവിലെയുള്ള സൂര്യപ്രകാശം ശരീരത്തിന് വിറ്റാമിന് ഡി നൽകുമെന്നത് നമുക്കെല്ലാവർക്കും അറിവുള്ള കാര്യമാണ്,എന്നാൽ ഇത് മാത്രമല്ല മറ്റു പല ഗുണങ്ങളും ഇതിലൂടെ നമുക്ക് ലഭിക്കും. രാവിലെയുള്ള സൂര്യപ്രകാശം തലച്ചോറിലെ ന്യൂറോ ട്രാൻസ്മിറ്ററായ സെറോടോണിന്റെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു.വിഷാദം,സമ്മർദ്ദം ,ഉത്കണ്ഠ എന്നിവ കുറച്ച് ദിവസം മുഴുവൻ ഉർജ്ജത്തോടെ ഇരിക്കാൻ സഹായിക്കുന്നു.ഇന്ന് പലരിലും കണ്ടുവരുന്ന […]