Health

കേശ സംരക്ഷണം മുതൽ ഹൃദയാരോഗ്യം വരെ; ചെറുതല്ല ചെറുനാരങ്ങയുടെ ആരോഗ്യഗുണങ്ങൾ

വലിപ്പം കൊണ്ട് ചെറുതാണെങ്കിലും പോഷകങ്ങളുടെ ഒരു ശക്തികേന്ദ്രമാണ് ചെറുനാരങ്ങ. ദിവസവും നാരങ്ങ ചേർത്ത ഭക്ഷണപാനീയങ്ങൾ കഴിക്കുന്നത് ശരീരത്തിന് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു. വിറ്റാമിൻ സിയുടെ സമ്പന്ന ഉറവിടമാണ് ചെറുനാരങ്ങ. ആന്‍റി ഓക്‌സിഡന്‍റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധശേഷി ശക്തിപ്പെടുത്താൻ വളരെയധികം സഹായിക്കും. ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം നിയന്ത്രിക്കാനും ചർമ്മത്തിന്‍റെ […]