
Health Tips
ദഹനം മെച്ചപ്പെടുത്തും, തലമുടിക്കും ചർമ്മത്തിനും ബെസ്റ്റ് ചോയ്സ്; കടുകെണ്ണയുടെ ഗുണങ്ങൾ
ഭക്ഷണം പാകം ചെയ്യാൻ മലയാളികൾക്ക് വെളിച്ചെണ്ണയോളം പ്രിയം മറ്റൊരു എണ്ണയോടും അത്ര തോന്നാറില്ലെങ്കിലും അടുത്തിടെയായി സൺഫ്ലവർ ഓയിൽ, ഓലിവ് ഓയിൽ തുടങ്ങിയവയിലേക്ക് ഇടയ്ക്ക് മാറി ചിന്തിക്കാറുണ്ട്. മലയാളികൾക്ക് വെള്ളിച്ചെണ്ണ പോലെയാണ് ഉത്തരേന്ത്യക്കാർക്ക് കടുകെണ്ണ. നിരവധി ആരോഗ്യ ഗുണങ്ങൾ കടുകെണ്ണയ്ക്കുണ്ട്. 1. ഹൃദയാരോഗ്യം മോണോ അൺസാച്ചുറേറ്റഡ് കൊഴുപ്പും ഒലേയ്ക്ക് ആസിഡും […]