Health

വൈറ്റമിൻ ഡിയുടെ കുറവുണ്ടോ? ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

വൈറ്റമിൻ ഡി ശരീരത്തിന് വളരെ പ്രധാനപ്പെട്ട ഒരു വിറ്റാമിനാണ്. ഇത് ശരീരത്തിന്റെ നിരവധി പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നു. 76% ഇന്ത്യക്കാരും വൈറ്റമിൻ ഡിയുടെ കുറവ് അനുഭവിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഭക്ഷണത്തിൽ നിന്നോ സൂര്യപ്രകാശത്തിൽ നിന്നോ ആവശ്യമായ അളവിൽ വൈറ്റമിൻ ലഭിക്കാതെ വരുന്നതോടെ മറ്റ് ആരോഗ്യ പ്രശ്നങ്ങളിലേക്ക് ഇത് വഴിതെളിക്കും. അതിനാൽ, […]

Keralam

ഉമ തോമസിന്റെ നിലയില്‍ പുരോഗതി; ശരീരമാകെ ചലിപ്പിച്ചു, നേരിയ ശബ്ദത്തില്‍ സംസാരിച്ചു, വെന്റിലേറ്റര്‍ പിന്തുണ കുറച്ചുവരുന്നെന്ന് ഡോക്ടര്‍മാര്‍

കലൂര്‍ സ്‌റ്റേഡിയത്തില്‍ നിന്നു വീണ് ഗുരുതരമായി പരുക്കേറ്റ ഉമ തോമസ് എംഎല്‍എയുട നിലയില്‍ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍. ശരീരമാകെ ചലിപ്പിച്ചെന്നും നേരിയ ശബ്ദത്തില്‍ സംസാരിച്ചെന്നും ആശ്വാസാവഹമായ പുരോഗതി ഉള്ളതായും മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. മകനെ ഉള്‍പ്പെടെ തിരിച്ചറിഞ്ഞെന്നും വെന്റിലേറ്റര്‍,സഡേഷന്‍ സപ്പോര്‍ട്ട് കുറച്ചു വരുകയാണ്. തലയിലെ […]

Health

രാവിലെ ഉറക്കമുണർന്നയുടൻ കാപ്പി കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ശ്രദ്ധിക്കണം

ദൈനംദിന കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്യുന്നതിനും ഉന്മേഷം വീണ്ടെടുക്കുന്നതിനും ഉറക്കമുണർന്ന ഉടൻ തന്നെ ഒരു കപ്പ് കാപ്പി കുടിക്കുന്ന ശീലമുള്ളവരാണ് നമ്മളിൽ പലരും. എന്നാൽ ഇത് ആരോഗ്യത്തിന് ഹാനികരമാണ് എന്ന് പുതിയ പഠനങ്ങൾ പറയുന്നു. നാം ഉറങ്ങുന്നതും ഉറക്കമുണരുന്നതും നമ്മുടെ ശരീരത്തിലെ ജൈവിക ഘടികാരമായ സിർകാടിയൻ ക്ലോക്കിന്റെ പ്രവർത്തനമനുസരിച്ചാണ്. നമ്മുടെ […]