
Health
60 ശതമാനം സ്ത്രീകളെയും ബാധിക്കുന്ന രോഗം ; വെരിക്കോസ് വെയിൻ ഉണ്ടാക്കാവുന്ന ആരോഗ്യ സങ്കീർണതകൾ
ഒട്ടുമിക്ക വീട്ടമ്മമാരിലും ഒരു പ്രായം കഴിഞ്ഞാൽ സാധാരണയായി കണ്ടുവരുന്ന ഒരു അസുഖമാണ് വെരിക്കോസ് വെയിൻ. ദീർഘനേരം നിന്നും ഇരുന്നുമുള്ള ജോലികള്‍, പാരമ്പര്യം, അമിതവണ്ണം തുടങ്ങിയവയാണ് വെരിക്കോസ് വെയിനുണ്ടാവാനുള്ള പ്രധാന കാരണങ്ങൾ. ആഗോളതലത്തില്‍ സ്ത്രീകളില്‍ ഇത് 40 മുതല്‍ 60 ശതമാനം വരെയും പുരുഷന്മാരില് 15 മുതല്‍ 30 ശതമാനം […]