
Health
പുകവലി; ആരോഗ്യ പ്രത്യാഘാതങ്ങൾ മനസിലാക്കാം
പുകവലി ആരോഗ്യത്തിന് ഏറെ അപകടകരമാണെന്ന് എല്ലാവർക്കും പണ്ട് മുതലേ അറിയാം. ഇപ്പോഴും ആയിരക്കണക്കിന് ആളുകള്‍ ഓരോ ദിവസവും പുകവലി ആരംഭിക്കുന്നു. ചിലര്‍ കൗതുകത്തോടെയും മറ്റു ചിലര്‍ മറ്റേതെങ്കിലും കാരണത്താലും തുടങ്ങുന്നു. ശരീരത്തിലെ മിക്കവാറും എല്ലാ അവയവങ്ങളെയും പുകവലി നേരിട്ടും അല്ലാതെയും ബാധിക്കുന്നു. ചുമയില്‍ ആരംഭിച്ച് തൊണ്ടയിലെ അസ്വസ്ഥതയ്‌ക്കൊപ്പം വായ് […]