Health

കാപ്പിയിലെ കഫീന്‍ വില്ലന്‍; നാല് കപ്പിൽ കൂടുന്നത് ഹൃദ്രോ​ഗ സാധ്യത വർധിപ്പിക്കുമെന്ന് പഠനം

രാത്രി ഉറക്കമളച്ചിരുന്നുള്ള പഠനം, ജോലി, സമ്മദം എന്നിവ കൂടുമ്പോൾ ശരീരത്തിന് ഊർജം കിട്ടാൻ പലരും കാപ്പിയെ ആശ്രയിക്കാറുണ്ട്. കാപ്പിയോട് അൽപം പ്രിയം കൂടുതലുള്ളവരാണെങ്കിൽ അത് നാലോ അഞ്ചോ കപ്പിലേക്ക് പോകാറുമുണ്ട്. കാപ്പിയിൽ അടങ്ങിയിരിക്കുന്ന പ്രധാന ഘടകമായ കഫീൻ ആണ് നമ്മളെ ഇത്തരത്തിൽ കാപ്പി അഡിക്ട് ആക്കുന്നതും ശരീരത്തെ ഉണർത്തി […]

Health

പ്രാവുകളുടെ തൂവലും കാഷ്ഠവും സൃഷ്ടിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നം; ചുമയില്‍ തുടങ്ങുന്ന രോഗം പെട്ടെന്ന് വഷളാകാം

ലവ് ബേര്‍ഡ്‌സിനായും പ്രാവ്, തത്ത പോലുള്ള പക്ഷികള്‍ക്കായും വീട്ടിലൊരിടം ഒരുക്കുന്നവരുണ്ട്. എന്നാല്‍ ഇതിനു പിന്നില്‍ പതിയിരിക്കുന്ന അപകടം പലരും തിരിച്ചറിയുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. പ്രാവുകളുടെ കാഷ്ഠവും തൂവലും സൃഷ്ടിക്കുന്ന അപകസാധ്യതകളെക്കുറിച്ച് ഒരു പഠനം വിശദീകരിക്കുന്നു. പ്രാവിന്‌റെ തൂവലുകളും കാഷ്ഠങ്ങളുമായി ദീര്‍ഘകാലം സമ്പര്‍ക്കം പുലര്‍ത്തിയ ശേഷം മാരകമായ അലര്‍ജി ബാധിച്ച കിഴക്കന്‍ […]