
Keralam
പെറ്റമ്മ ജീവനൊടുക്കി ; നിര്‍ത്താതെ കരഞ്ഞ കുഞ്ഞിനെ മുലപ്പാലൂട്ടി ആരോഗ്യപ്രവർത്തക
അമ്മ മരിച്ച നാല് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ പാലൂട്ടി അമൃത. നാലു മക്കളുടെ അമ്മയായ ആദിവാസി യുവതി സന്ധ്യ (27) ആത്മഹത്യ ചെയ്യുകയായിരുന്നു. അട്ടപ്പാടി വണ്ടന്‍പാറയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഇതറിഞ്ഞ് എത്തിയ അമൃത നാലു മാസം പ്രായമുള്ള മിദര്‍ശിന് മുലപ്പാല്‍ നല്‍കുകയായിരുന്നു. നാലു മക്കളുടെ അമ്മയായ […]