
പ്രമേഹം, ഹൃദയാഘാതം എന്നിവ തടയാം; ലളിതമായ ഈ ശീലം പതിവാക്കൂ
ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്താൻ ദിവസേന ചെയ്യാവുന്ന ഏറ്റവും ലളിതമായ വ്യായാമമാണ് നടത്തം. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ചെയ്യേണ്ട ഏറ്റവും പ്രാഥമികമായ വ്യായാമങ്ങളിൽ ഓണിത്. ശരീരത്തിൽ അടിഞ്ഞു കൂടിയ കൊഴുപ്പ് കത്തിച്ചു കളയാൻ നടത്തം കൊണ്ട് സാധിക്കും. മാത്രമല്ല പ്രതിരോധശേഷി വർധിപ്പിക്കാനും മെറ്റബോളിസം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. ദിവസേന […]