Health

ലോക ക്ഷയരോഗ ദിനം; അറിയാം കൂടുതലായി..

CG Athirampuzha ചികിത്സയേക്കാള്‍ പ്രതിരോധം കൊണ്ട് തുടച്ചുനീക്കാനാവുന്ന ക്ഷയരോഗം ഇന്നും ലോകരാജ്യങ്ങളില്‍ മാരകപകര്‍ച്ചവ്യാധിയായി ഭീഷണി ഉയര്‍ത്തുന്നുണ്ട്. താരതമ്യേന വികസ്വര രാജ്യങ്ങളില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഈ ബാക്ടീരിയല്‍ രോഗത്തെ വരുതിയിലാക്കാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാണ്. ഇതിനെക്കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കാനും പൂര്‍ണമായി തുടച്ചുനീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതിനുമാണ് എല്ലാ […]

Health

രാജ്യത്ത് ആദ്യം; ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്ക്കായുള്ള കോഡ് ഗ്രേ പ്രോട്ടോകോൾ സംസ്ഥാനത്ത് യാഥാർത്ഥ്യം

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകരുടേയും രോഗികളുടേയും ആശുപത്രികളുടേയും സുരക്ഷിതത്വം ഉറപ്പാക്കാനുള്ള കോഡ് ഗ്രേ പ്രോട്ടോകോൾ ആരോഗ്യ മന്ത്രി വീണാ ജോർജ് പുറത്തിറക്കി. വികസിത രാജ്യങ്ങളിലുള്ള പ്രോട്ടോകോളുകളുടെ മാതൃകയിലാണ് സംസ്ഥാനത്തിന് അനുയോജ്യമായ രീതിയിൽ കോഡ് ഗ്രേ പ്രോട്ടോകോൾ ആവിഷ്‌ക്കരിച്ചതെന്ന് മന്ത്രി പറഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടേയും ആരോഗ്യ വകുപ്പ് ഉന്നത […]

Health

ബ്രെസ്റ്റ് ക്യാന്‍സര്‍ ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

ഇന്ത്യയിലെ 60 ശതമാനത്തിലധികം സ്ത്രീകളുടെ കാൻസർ മരണങ്ങളും തടയാവുന്നതാണെന്ന്  2023-ൽ ലാൻസെറ്റ് കമ്മീഷൻ നടത്തിയ ‘വിമൻ, പവർ, ക്യാൻസർ’ എന്ന പഠനത്തിൽ പറയുന്നു. അതേസമയം, ഇന്ത്യയിലെ 37 ശതമാനം സ്ത്രീകളുടെ കാൻസർ മരണങ്ങളും ചികിത്സയിലൂടെ ഒഴിവാക്കാനാകും. സ്തനാർബുദം (Breast cancer) ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരുകയാണ്. സ്ത്രീകളെ […]

Health Tips

ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം, മഞ്ഞള്‍ ചേര്‍ത്ത വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തൂ

മഞ്ഞള്‍ ചേര്‍ത്ത വെള്ളം കുടിക്കുന്നതും പല ആരോഗ്യ പ്രശ്നങ്ങളെ തടയാന്‍ സഹായിക്കും. ഇതിനായി ഒരു ഗ്ലാസ് വെള്ളം തിളപ്പിച്ച് അതിലേയ്ക്ക് അര ടീസ്പൂൺ മഞ്ഞളും അര ടീസ്പൂണ്‍ ഇഞ്ചി നീരും ചേർത്ത് കുടിക്കാം. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു സുഗന്ധവ്യജ്ഞനമാണ് മഞ്ഞൾ. കുര്‍കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം […]

Uncategorized

മോര് ​പതിവായി കുടിച്ചാൽ ശരീരത്തിന് എന്തൊക്കെ ഗുണങ്ങൾ ലഭിക്കും?

ചൂട് അമിതമായാൽ ഒരു ​ഗ്ലാസ് മോര് കുടിക്കാൻ ആ​ഗ്രഹിക്കാത്ത മലയാളികൾ ചുരുക്കമാണ്. ചിലർക്ക് പതിവായി മോര് കുടിക്കാൻ വളരെ ഇഷ്ടമാണ്. ഇത്തരത്തിൽ പതിവായി മോര് കുടിക്കുന്നതിലൂടെ ശരീരത്തിന് ​എന്തെല്ലാം ഗുണങ്ങളാണ് ലഭിക്കുന്നതെന്ന് നോക്കാം. മലബന്ധം: ഇന്നത്തെ ജീവിത രീതിയിൽ എല്ലാവർക്കും വരാനിടയുള്ള അസുഖമാണ് മലബന്ധം. ഈ പ്രശ്നം കുറയ്ക്കാൻ […]

No Picture
Health

ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്; ക്യാൻസറിന്റെ ലക്ഷണങ്ങളാകാം

മനുഷ്യരെ നിശബ്ദം മരണത്തിലേക്കു തള്ളിവിടുന്ന ഒരു രോഗമാണ് അര്‍ബുദം. ശരീരത്തില്‍ പ്രത്യക്ഷമാകുന്ന രോഗലക്ഷണങ്ങള്‍ ശ്രദ്ധിക്കുകവഴി അര്‍ബുദം നേരത്തെ കണ്ടെത്താനും എത്രയും പെട്ടെന്ന് ചികിത്സ സ്വീകരിക്കാനും സാധിക്കും. എന്നാല്‍ അര്‍ബുദത്തിന്‌റേതായി പ്രത്യക്ഷപ്പെടുന്ന ലക്ഷണങ്ങള്‍ പലരും അവഗണിക്കുകയാണ് ചെയ്യുന്നത്. ഒരിക്കലും നിസാരമാക്കരുതാത്ത, കാന്‍സറിന്‌റേതായി പ്രത്യക്ഷപ്പെടുന്ന ലക്ഷണങ്ങള്‍ അറിയാം. അകാരണമായ ഭാരനഷ്ടം അപ്രതീക്ഷിതവും […]

No Picture
Health

ചിക്കൻ വിഭവങ്ങളുടെ സുരക്ഷിതത്വം: സ്പെഷ്യൽ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തിൽ പരിശോധന

ചിക്കൻ വിഭവങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ നടത്തി. ചിക്കൻ വിഭവങ്ങളിൽ അളവിൽ കൂടുതൽ കൃത്രിമ നിറങ്ങൾ ചേർക്കുന്നുവെന്ന പരാതിയെ തുടർന്നാണ് വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്. സംസ്ഥാന സർക്കാർ രൂപീകരിച്ച സ്പെഷ്യൽ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. […]

Food

വിശക്കുമ്പോഴല്ല, സമയത്ത് കഴിക്കണം; ഹൃദ്രോ​ഗത്തെ അകറ്റി നിർത്താം

വിശക്കുമ്പോഴല്ലേ ഭക്ഷണം കഴിക്കേണ്ടത് എന്നാണ് പലരുടെയും പൊതുധാരണ. എന്നാൽ അങ്ങനെ അല്ല. പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവ കഴിക്കുന്നതിന് അനുയോജ്യമായ സമയം അടിസ്ഥാനമാക്കി ശരീരത്തിൽ പ്രവർത്തിക്കുന്ന സ്വഭാവിക ക്ലോക്ക് ആണ് സർക്കാഡിയൻ റിഥം. ഇത് നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യവുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്. നേരം തെറ്റി ഭക്ഷണം കഴിച്ചാൽ സർക്കാഡിയൻ […]

Health

കേരളത്തില്‍ 1,523 കോവിഡ് സജീവ കേസുകൾ, നാലു മരണം; കേന്ദ്ര ആരോ​ഗ്യമന്ത്രാലയം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ. സംസ്ഥാനത്ത് ഇന്നലെ മാത്രം 199 പേർക്ക് കോവിഡ് രോഗബാധിതരായി. നാലു മരണവും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് പനി ബാധിക്കുന്ന ആളുകളുടെ എണ്ണത്തിൽ കാര്യമായ വർധനവ് ഉണ്ട് . ഡെങ്കിപ്പനിയും എലിപ്പനിയും ആണ് കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. […]

Health

ലക്ഷണങ്ങൾ കണ്ട് പനി ആണെന്ന് കരുതരുത്; കുട്ടികളിൽ പടർന്നുപിടിച്ച് ‘വൈറ്റ് ലങ് സിൻഡ്രോം’

ചൈനയിൽ കുട്ടികൾക്കിടയിൽ ശ്വാസകോശ രോഗങ്ങൾ പടർന്നു പിടിക്കുന്നു എന്ന വാർത്ത വന്നതിന് പിന്നാലെ ലോക രാഷ്ട്രങ്ങൾക്കിടയിൽ ആശങ്കയാവുകയാണ് വൈറ്റ് ലങ് സിൻഡ്രോം. അമേരിക്ക, ഡെൻമാർക്ക്, നെതർലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ രോഗികളുടെ എണ്ണം കൂടി വരുന്നതായാണ് റിപ്പോർട്ട്. ശ്വാസകോശങ്ങളുടെ വീക്കത്തിന് കാരണമാകുന്ന ഒരുതരം ന്യുമോണിയയാണിത്. കുട്ടികളിലാണ് കൂടുതൽ വൈറ്റ് ലങ് […]