
Health
ഇന്ത്യയില്‍ ജീവിത ശൈലി രോഗങ്ങള്‍ പ്രധാന മരണ കാരണം; ആരോഗ്യനയം പുനക്രമീകരിക്കണമെന്ന് ഡബ്ല്യുഎച്ച്ഒ
ന്യൂഡല്‍ഹി: ഇന്ത്യ ഉള്‍പ്പെടെ 11 രാജ്യങ്ങളില്‍ അമിത ഭാരവും ജീവിത ശൈലി രോഗങ്ങളുടെ വര്‍ധനയും പ്രധാന മരണകാരണങ്ങളെന്ന് ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ). പൊണ്ണത്തടിയും ജീവിത ശൈലി രോഗങ്ങളും കാരണം ഹൃദ്രോഗം, പ്രമേഹം, അര്‍ബുദം തുടങ്ങിയവ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ആരോഗ്യനയം പുനക്രമീകരിക്കണമെന്നും ഡബ്ല്യുഎച്ച്ഒ ആവശ്യപ്പെട്ടു. ഇന്ത്യ ഉള്‍പ്പെടെ തെക്ക് കിഴക്കേ ഏഷ്യന്‍ […]