Health

അനാരോഗ്യകരമായ ഈ 10 ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുറയ്ക്കണം; മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന

ശരീരത്തിന്‌റെ ആരോഗ്യം സംരക്ഷിക്കുന്നതിനും രോഗങ്ങള്‍ ഒഴിവാക്കുന്നതിനും ഭക്ഷണക്രമീകരണത്തില്‍ മിതത്വം പാലിക്കേണ്ടവയുടെ പട്ടികയുമായി ലോകാരോഗ്യ സംഘടന. ദിവസവുമുള്ള ഇവയുടെ അമിതോപയോഗം ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങളിലേക്കു നയിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. ഇപ്പോഴത്തെ ജീവിതസാഹചര്യത്തില്‍ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കുന്നതിന് ഫിറ്റ്‌നസും പോഷകങ്ങളും മുന്‍ഗണന നല്‍കി നിലനിര്‍ത്തേണ്ടതുണ്ട്. എന്നിരുന്നാലും പലപ്പോഴും അനാരോഗ്യകരമായ […]

Health

ശ്വാസകോശാര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്ന ദൈനംദിന ജീവിതത്തിലെ 10 ശീലങ്ങള്‍

നമ്മുടെ ദൈനംദിന ജീവിതത്തിലെ പല ശീലങ്ങളും ശ്വാസകോശാര്‍ബുദത്തിലേക്ക് നയിക്കുന്നുണ്ട്. ഇവ ഏതൊക്കെയെന്ന് തിരിച്ചറിഞ്ഞ് ഉപേക്ഷിക്കുന്നത് ശ്വാസകോശാര്‍ബുദം പ്രതിരോധിക്കാന്‍ സഹായിക്കും. പുകവലി ഉപേക്ഷിക്കുക, ശ്വസിക്കുന്ന വായുവിന്‌റെ ഗുണനിലവാരം മെച്ചപ്പെടുത്തുക, നല്ല ജീവിതശൈലി പുലര്‍ത്തുക തുടങ്ങിയവ മാറ്റങ്ങള്‍ കൊണ്ടുവരാം. ശ്വാസകോശാര്‍ബുദത്തിനു കാരണമാകുന്ന 10 ശീലങ്ങള്‍ അറിയാം. 1.പുകവലി ആരോഗ്യത്തിന് ഏറെ ദോഷം […]

Health

ഒരു ദിവസം മുപ്പത് മിനിറ്റ് നടക്കൂ; നടുവേദന പമ്പ കടക്കുമെന്ന് പഠനം

ഒരു ദിവസം മുപ്പത് മിനിറ്റുകൾ നടത്തത്തിനായി മാറ്റിവയ്ക്കാനുണ്ടോ? അങ്ങനെയെങ്കിൽ നടുവേദനയിൽനിന്ന് മുക്തി നേടാൻ സാധിക്കുമെന്ന് പഠനം. ചെലവ് കുറഞ്ഞ വ്യായാമ രീതികളുടെ ഫലപ്രാപ്തി വിലയിരുത്തുന്നതിനായി ആഗോളതലത്തിൽ നടന്ന ആദ്യ പരീക്ഷണത്തിനാലാണ് കണ്ടെത്തൽ. മെഡിക്കൽ ജേർണലായ ലാൻസെറ്റിലാണ് കണ്ടെത്തൽ സംബന്ധിക്കുന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ശരാശരി 54 വയസ് പ്രായമുള്ള 701 […]

Health

എയര്‍ഫ്രയറിലെ പാചകം അര്‍ബുദ കാരണമാകുമോ? ഉരുളക്കിഴങ്ങ് പോലുള്ളവയുടെ ഡീപ് ഫ്രയിങ് ഒഴിവാക്കാം

നമ്മുടെ ആഹാരശീലങ്ങള്‍ പലപ്പോഴും രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നുണ്ട്. അറിഞ്ഞുകൊണ്ടും അറിയാതെയും ഇത്തരം ശീലങ്ങള്‍ പിന്തുടരുന്നവരുണ്ട്. എന്നാല്‍ ചിലരാകട്ടെ ആഹാര ജീവിതശൈലീ കാര്യങ്ങളില്‍ കര്‍ശന നിഷ്ഠ പുലര്‍ത്തുന്നവരാണ്. ഇത്തരക്കാര്‍ക്കിടയിലേക്ക് എന്തെത്തിയാലും ഭീതിയോടെയും സംശയാസ്പദമായുമാകും ആദ്യം വീക്ഷിക്കുക. ഇത്തരത്തില്‍ ഈ അടുത്ത കാലത്തുണ്ടായ ഒന്നാണ് എയര്‍ ഫ്രയര്‍ പാചകം അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുമെന്നത്. […]

Health

അമ്പത് ശതമാനം രോഗങ്ങള്‍ക്കും കാരണം അനാരോഗ്യകരമായ ഭക്ഷണശീലം; മാര്‍ഗനിര്‍ദേശങ്ങളുമായി ഐസിഎംആര്‍

ഇന്ത്യയിലെ രോഗങ്ങളുടെ പ്രധാന കാരണം അനാരോഗ്യകരമായ ഭക്ഷണശീലങ്ങളെന്ന് റിപ്പോര്‍ട്ട്. രാജ്യത്തിന്‌റെ മൊത്തം രോഗഭാരത്തിൻ്റെ 56 ശതമാനവും ഭക്ഷണ തിരഞ്ഞെടുപ്പിലെ അപാകതകളാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. പോഷകാഹാരക്കുറവ് തടയുന്നതിനും രാജ്യത്ത് വര്‍ധിച്ചുവരുന്ന സാംക്രമികേതര രോഗങ്ങളുടെ അപകട സാധ്യത പരിഹരിക്കുന്നതിനുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും(ഐസിഎംആര്‍) നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും(എന്‍ഐഎന്‍) […]