
Music
‘മൗനം വെടിയുന്നു, ബാധിച്ചത് അപൂർവ രോഗം’, കേൾവി നഷ്ടപ്പെട്ടെന്ന വെളിപ്പെടുത്തലുമായി പ്രശസ്ത ഗായിക അൽക്ക
കേൾവിശക്തിക്ക് തകരാർ സംഭവിച്ചെന്ന വെളിപ്പെടുത്തലുമായി പ്രശസ്ത ബോളിവുഡ് ഗായിക അൽക്ക യാഗ്നിക് രംഗത്ത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലാണ് തനിക്ക് അപൂര്‍വമായ അസുഖം ബാധിച്ച് കേൾവിക്ക് തകരാർ സംഭവിച്ചെന്നും ഇപ്പോൾ അതുമായി ബന്ധപ്പെട്ട ചികിത്സയിലാണെന്നും ഗായിക വ്യക്തമാക്കിയത്. അപൂർവമായി സംഭവിക്കുന്ന രോഗാവസ്ഥയാണെന്നും തന്റെ മടങ്ങിവരവിനു വേണ്ടി എല്ലാവരും പ്രാർഥിക്കണമെന്നും പങ്കുവെച്ച […]