Health

ഉയരുന്ന പ്രതീക്ഷകളും അനിയന്ത്രിതമായ സമ്മർദവും ഹൃദയാരോഗ്യത്തിന് ഹാനികരം; അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പഠനം

ഹൈദരാബാദ് : തിരക്കേറിയ ജീവിതശൈലി കാരണം സമ്മർദം അനുഭവിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. സമ്മർദത്തെ അതിജീവിക്കാനുള്ള വഴികളെല്ലാം ശ്രമിച്ച് നോക്കുന്നവരുമുണ്ട്. എന്നാൽ മിതമായ തോതില‍ോ കുറഞ്ഞ തോതിലോ ഒക്കെയുള്ള സമ്മർദം തലച്ചോറിന്‍റെ പ്രവർത്തനത്തിന് ​ഗുണം ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്. സമ്മർദം നമ്മുടെ ജീവിതത്തിന്‍റെ ഒരു ഭാഗമാണ്. എന്നാൽ അത് അമിതമായാൽ […]

Health

ഹൃദയാഘാത ലക്ഷണമായി വരുന്ന നെഞ്ചുവേദന എങ്ങനെ തിരിച്ചറിയാം?

ലോകത്തില്‍ ദശലക്ഷക്കണക്കിന് ആളുകളാണ് ഓരോ വര്‍ഷവും ഹൃദയാഘാതം കാരണം മരണപ്പെടുന്നത്. അതിനാല്‍ ഹൃദ്രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ കാണപ്പെടുമ്പോള്‍തന്നെ വൈദ്യസഹായം തേടേണ്ടത് അനിവാര്യമാണ്. ഹൃദയധമനികളിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുന്നത് മൂലമുണ്ടാകുന്ന ഓക്‌സിജന്റെ അഭാവമാണ് ഹൃദയാഘാതത്തിനു കാരണമാകുന്നത്. മണിക്കൂറുകളോളം നീണ്ടു നില്‍ക്കുന്ന അസഹനീയമായ നെഞ്ചുവേദന ഇതിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്. എന്നാല്‍ നെഞ്ചിനുണ്ടാകുന്ന […]