
Health
‘എണ്ണ തേച്ചു മണിക്കൂറുകള്‍ക്ക് ശേഷമുള്ള കുളി ഒഴിവാക്കാം’, വേനല്‍ക്കാലത്ത് പൊന്നോമനകള്‍ക്ക് വേണം ഏക്സ്ട്ര കെയര്‍
വേനല്‍ക്കാലത്ത് നമ്മുടെ പൊന്നോമനകളുടെ ചര്‍മത്തിന് വേണം കൂടുതല്‍ കരുതല്‍. മുതിര്‍ന്നവരെ അപേക്ഷിച്ച് വളരെ മൃദുലവും സെന്‍സിറ്റീവുമായ ചര്‍മമാണ് കുഞ്ഞുങ്ങളുടേത്. കൂടാതെ മുതിര്‍ന്നവരുടെ ചര്‍മത്തെക്കാള്‍ അഞ്ച് മടങ്ങ് വേഗത്തില്‍ കുഞ്ഞുങ്ങളുടെ ശരീരത്തില്‍ നിന്ന് ഈര്‍പം നഷ്ടപ്പെടാം. കുഞ്ഞുങ്ങളുടെ ചര്‍മം വളര്‍ന്നുകൊണ്ടിരിക്കുന്നതാണ്. അവയ്ക്ക് ഈര്‍പത്തെ ലോക്ക് ചെയ്തു വെയ്ക്കാനാവില്ല. ഇത് വേനല്‍ക്കാലത്ത് […]