
Business
ഓഹരി വിപണിയില്‍ കനത്ത ഇടിവ്: സെന്‍സെക്‌സ് ആയിരം പോയിന്റ് താഴ്ന്നു; അദാനി ഗ്രൂപ്പ് കമ്പനികളുടെ വിപണിമൂല്യം ഇടിഞ്ഞു
മുംബൈ: ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് ആയിരം പോയിന്റ് ഇടിഞ്ഞു. നിഫ്റ്റിയിലും സമാനമായ താഴ്ച രേഖപ്പെടുത്തി. സെന്‍സെക്‌സ് 73,000 പോയിന്റിലും നിഫ്റ്റി 22000 പോയിന്റിലും താഴെയാണ് വ്യാപാരം തുടരുന്നത്. ചെറുകിട, ഇടത്തരം ഓഹരികളിലെ ലാഭമെടുപ്പാണ് വിപണിയില്‍ പ്രതിഫലിച്ചത്. നിഫ്റ്റി സ്‌മോള്‍ക്യാപ് സൂചികയില്‍ വലിയ […]