
Keralam
ഇടുക്കിയില്‍ തോരാമഴ: മണ്ണിടിച്ചില്‍ അതിരൂക്ഷം, കട്ടപ്പന-കുട്ടിക്കാനം റോഡിൽ ഗതാഗത തടസം
ഇടുക്കി: ജില്ലയില്‍ മഴ ശക്തമായതോടെ കട്ടപ്പന-കുട്ടിക്കാനം റോഡിൽ ഗതാഗത തടസം രൂക്ഷം. മലയോര ഹൈവേ നിർമാണം നടക്കുന്ന അയ്യപ്പൻകോവിൽ പരപ്പില്‍ മണ്ണിടിച്ചിലുണ്ടാകുന്നതിനെ തുടര്‍ന്നാണ് ഗതാഗത തടസമുണ്ടാകുന്നത്. സംഭവത്തിന് പിന്നാലെ ഹൈവേ നിര്‍മാണത്തില്‍ അഴമതി ആരോപണമുന്നയിച്ച് പ്രദേശവാസികളും രംഗത്തെത്തി. കഴിഞ്ഞ ദിവസം പെയ്‌ത മഴയിൽ പരപ്പ് പാറമടക്ക് സമീപം ഉരുൾപൊട്ടൽ പോലെയാണ് […]