No Picture
Local

അയ്യപ്പഭക്തന്‍മാര്‍ക്ക്‌ വേണ്ടി കോട്ടയം മെഡിക്കൽ കോളേജിൽ ഹെല്പ് ഡെസ്ക് ആരംഭിച്ചു

കോട്ടയം: അയ്യപ്പഭക്തന്‍മാര്‍ക്ക്‌വേണ്ടി കോട്ടയം മെഡിക്കല്‍ കോളേജും റവന്യൂ വകുപ്പും സംയുക്തമായി ആരംഭിച്ച ഹെല്‍പ്പ് ഡെസ്‌കിന്റെ ഉദ്ഘാടനം മന്ത്രി വി എൻ വാസവൻ നിര്‍വ്വഹിച്ചു. ശബരിമലയോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന മെഡിക്കല്‍ കൊളേജില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന ഭക്തന്‍മാര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരുടെയും […]