Health Tips

ആലസ്യവും ക്ഷീണവും ഒഴിവാക്കാം; കഴിക്കാം ‘ഊർജം’ അടങ്ങിയ ഭക്ഷണം

അലസതയും ക്ഷീണവും ഒഴിവാക്കാന്‍ ഊർജം അടങ്ങിയ ഭക്ഷണം ഉള്ളിലെത്തണം. ബ്രൗൺ റൈസ് പോലുള്ള ധാന്യങ്ങളിലെ കോപ്ലക്‌സ്‌ കാർബോഹൈഡ്രേറ്റുകൾ ദീർഘനേരം ഊർജ്ജം നൽകുന്നു. ആപ്പിൾ, വാഴപ്പഴം, ഓറഞ്ച്, മധുരക്കിഴങ്ങ്, പേരക്ക തുടങ്ങിയ പഴങ്ങളും ഇതിന്‌ നല്ലതാണ്. മധുരക്കിഴങ്ങ്, ചീര, പയർവർഗങ്ങൾ എന്നീ ഭക്ഷണങ്ങളിലും കോപ്ലക്‌സ്‌ കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. പ്രോട്ടീനുകൾ ഊർജത്തിന്‍റെ […]

Health

ഇന്ന് ദേശീയ വ്യായാമ ദിനം; ദിവസവും വ്യായാമം ചെയ്യുന്നതുകൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍ അറിയാം

ഇന്ന് ദേശീയ വ്യായാമ ദിനം. ശാരീരികപ്രവര്‍ത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കാനും ആരോഗ്യത്തിനും മികച്ച ജീവിതരീതിക്കും ദിവസവും വ്യായാമം ചെയ്യേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുമാണ് വ്യായാമദിനം ആചരിക്കുന്നത്. സ്‌പോര്‍ട്‌സ്, ഔട്ട്‌ഡോര്‍ ആക്ടിവിറ്റികള്‍, ജിം വര്‍ക്ഔട്ട് എന്നിവ ദൈനംദിന ജീവിതത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഈ ദിനം ഓര്‍മിപ്പിക്കുന്നു. ഫിറ്റ്‌നസിന് പ്രാധാന്യം നല്‍കുന്നതിനും ആരോഗ്യകരമായ ജീവിതത്തിന് അനുയോജ്യമായ […]

Health Tips

മണവും രുചിയും മാത്രമല്ല; ബാക്ടീരിയയോട് പൊരുതാനും ഏലക്ക

ഭക്ഷണത്തിന് രുചിയും മണവും കൂട്ടാൻ ഏലയ്ക്ക ഇടുന്നത് പതിവാണ്. എന്നാൽ ഏലയ്ക്കയുടെ ഔഷധ ​ഗുണങ്ങൾ അത്ര നിസാരമല്ല. ഏലയ്ക്ക ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ചാൽ ശരീരത്തിന്റെ മെറ്റബോളിസം നിയന്ത്രണത്തിലാക്കാൻ സഹായിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു. കൂടാതെ ശരീരത്തിലടിഞ്ഞു കൂടിയ കൊഴുപ്പ് നീക്കാനും ഇത് സ​ഹായിക്കും.കൊഴുപ്പ് ശരീരത്തിൽ അധികമായി  ഹൃദയസംബന്ധമായ പ്രശ്നങ്ങളെ […]

Health

രോ​ഗപ്രതിരോധ ശേഷി കൂട്ടാനും ദേഹനക്കേട് കുറയ്ക്കാനും പെരുംജീരക വെള്ളം

പെട്ടാസ്യം, വിറ്റാമിൻ സി തുടങ്ങിയ നിരവധി പോഷക​ഗുണങ്ങളാൽ സമ്പന്നമായ പെരുംജീരകമിട്ട് തിളപ്പിച്ചാറിയ വെള്ളം ദിവസവും രാവിലെ കുടിക്കുന്നത് രോ​ഗപ്രതിരോധ ശേഷി കൂട്ടാനും ദേഹനക്കേട് കുറയ്ക്കാനും സഹായിക്കും. നാടൻ കറികൾക്ക് രുചി കൂട്ടുന്ന മസാലക്കൂടിലെ പ്രധാന ഐറ്റം കൂടിയാണ് ഇവ. പെരുംജീരകത്തിൽ കാർമിനേറ്റീവ് ഗുണങ്ങളുള്ളതിനാൽ ദഹനക്കേടിന് മാത്രമല്ല നെഞ്ചെരിച്ചിൽ അസിഡിറ്റി […]

Health

ചൂടുകാലത്ത് തുളസിയിട്ട് തിളപ്പിച്ച വെള്ളം; ആരോഗ്യഗുണങ്ങള്‍ ഏറെ

ധാരാളം ആന്റിഓക്സിഡന്റും ആൻ്റിമൈക്രോബയൽ ഗുണങ്ങളുള്ള തുളസി നിങ്ങളുടെ രോ​ഗപ്രതിരോധ സംവിധാനത്തെ പുനരുജ്ജീവിപ്പിക്കും. ഈ ചൂടുകാലത്ത് തുളസിയിട്ട് തിളപ്പിച്ചാറിച്ച വെള്ളം പതിവായി കുടിക്കുന്നത് ശരീരത്തിന് ഉന്മേഷം നല്‍കുകയും അണുബാധയുണ്ടാകുന്നതിൽ നിന്നും തടയുകയും ചെയ്യും. തുളസിയിൽ അഡാപ്‌റ്റോജെനിക് ഗുണങ്ങളുള്ളതിനാൽ രക്ത സമ്മർദ്ദത്തെ നിയന്ത്രിക്കാൻ സഹായിക്കും. കൂടാതെ ദഹനക്കുറവ്, വയറുവേദന, ഗ്യാസ്, അസിഡിറ്റി […]