Health

18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ‘എമിസിസുമാബ്’; ഹീമോഫീലിയ ചികിത്സയില്‍ തീരുമാനവുമായി കേരളം; രാജ്യത്താദ്യം

തിരുവനന്തപുരം: ഹീമോഫീലിയ ചികിത്സയില്‍ ഇനി മുതല്‍ 18 വയസിന് താഴെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും എമിസിസുമാബ് എന്ന വിലയേറിയ മരുന്ന് നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നൂതനമായ ഈ മരുന്ന് മാസത്തിലൊരിക്കല്‍ മാത്രം എടുത്താല്‍ മതിയാകും. ഹീമോഫിലിയ രോഗികളുടെ പരിചരണവും ചികിത്സയും ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയായ ആശാധാര […]

Health

ഇന്ന് ലോക ഹീമോഫീലിയ ദിനം; അറിയാം രോഗലക്ഷണങ്ങളും ചികിത്സയും

ലോകത്ത് നിരവധി പേര്‍ അഭിമുഖീകരിക്കുന്ന ഒരവസ്ഥയാണ് ഹീമോഫീലിയ. എന്നാല്‍ ഇതിനെക്കുറിച്ച് പലരും അജ്ഞരാണെന്നതാണ് വാസ്തവം. കൃത്യമായ അവബോധവും ശ്രദ്ധയും കൊടുക്കേണ്ടതും തുടക്കത്തിലേ തിരിച്ചറിയേണ്ടതുമായ ഒരു രോഗമാണ് ഹീമോഫീലിയ. എല്ലാ വര്‍ഷവും ഏപ്രില്‍ 17 ലോക ഹീമോഫീലിയ ദിനമായി ആചരിക്കുന്നു. എല്ലാവര്‍ക്കും തുല്യമായ പരിചരണം: എല്ലാ രക്തസ്രാവ വൈകല്യങ്ങളും തിരിച്ചറിയാന്‍ […]

Health

സംസ്ഥാനത്തെ ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിന് അന്തര്‍ദേശീയ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിന് അന്തര്‍ദേശീയ അംഗീകാരം. ആലുവ ജില്ലാ ആശുപത്രിയിലെ ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിനാണ് വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ഹീമോഫീലിയയുടെ അംഗീകാരം ലഭിച്ചത്. വേള്‍ഡ് ബ്ലഡ് ഡിസോര്‍ഡര്‍ രജിസ്ട്രിയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഗുണമേന്മയുള്ള വിവരശേഖരണം നടത്തിയതിനും ഏകോപനത്തിനുമാണ് ആഗോള തലത്തിലുള്ള അംഗീകാരം ലഭിച്ചത്. ഹീമോഫീലിയ രോഗികളുടെ ചികിത്സയ്ക്കായി […]