No Picture
Movies

ഹെൻറി കാവിൽ സൂപ്പർമാനായി വീണ്ടുമെത്തുന്നു

ഡിസി കോമിക്സ് സിനിമാറ്റിക് യൂണിവേഴ്സിൽ സൂപ്പർമാനായി നടൻ ഹെൻറി കാവിൽ വീണ്ടുമെത്തുന്നു. താരം തന്നെയാണ് ഇത് തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പങ്കുവച്ചത്. ഏറ്റവും അവസാനമായി പുറത്തിറങ്ങിയ ഡിസി സിനിമ ‘ബ്ലാക്ക് ആഡമി’ൻ്റെ മിഡ് ക്രെഡിറ്റ് കാമിയോ സീനിൽ ഹെൻറി കാവിൽ സൂപ്പർമാൻ വേഷത്തിലെത്തിയിരുന്നു. ഇതിനു പിന്നാലെ വാർത്ത പുറത്തുവന്നെങ്കിലും […]