Health

വിറ്റാമിന്‍ ബി3 കൂടുന്നത് ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കും

ശരീരത്തില്‍ വിറ്റാമിന്‍ ബി3 അഥവാ നിയാസിന്‌റെ അളവ് കൂടുന്നത് ഹൃദ്രോഗത്തിനു കാരണമാകുമെന്ന് പുതിയ പഠനം. ബി3 ശരീരത്തില്‍ വര്‍ധിക്കുമ്പോള്‍ ഹൃദയത്തിലേക്കുള്ള രക്തധമനികളില്‍ നീര്‍ക്കെട്ട് ഉണ്ടാക്കുകയും ഇത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകുകയും ചെയ്യുമെന്ന് നേച്ചര്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 11,000 പേരെയാണ് പഠനത്തിനായി ഗവേഷകര്‍ നിരീക്ഷണ വിധേയമാക്കിയത്. നിയാസിന്‌റെ […]