ക്രിസ്മസ് – ന്യൂയർ ആഘോഷമാക്കാൻ ഹെറിഫോഡ് കേരളീയം കൂട്ടായ്മയുടെ ‘കുടുംബസംഗമം’ ഡിസംബർ 29ന്
യു കെ, ഹെറിഫോഡ്: ക്രിസ്മസ് – ന്യൂയർ ആഘോഷമാക്കാൻ ഹെറിഫോഡ് കേരളീയം കൂട്ടായ്മയുടെ ‘കുടുംബസംഗമം’ ഡിസംബർ 29ന് നടക്കും. ഹെറിഫോഡിലെ ഹാംപ്ടൺ ബിഷപ്പ് വില്ലജ് ഹാളിൽ ഞായറാഴ്ച നാല് മണിക്ക് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. വിവിധ കലാപരിപാടികളോടെ നടക്കുന്ന ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ പ്രശസ്ത വയലിനിസ്റ് അക്ഷയുടെ വയലിൻ […]