Keralam

ഹൈക്കോടതി തീരുമാനം നല്ല വിധിയെന്ന്: കെ കെ രമ

ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ശിക്ഷ കടുപ്പിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് ഭാര്യയും എംഎല്‍എയുമായ കെ കെ രമ. ഹൈക്കോടതി തീരുമാനം നല്ല വിധിയെന്നായിരുന്നു കെ കെ രമയുടെ പ്രതികരണം.  അഭിപ്രായ വ്യത്യാസത്തിനെ പേരില്‍ ആരെയും കൊല്ലാന്‍ പാടില്ലെന്നതിനുള്ള ശക്തമായ താക്കീതാണ് […]