ഹമാരേ ബാരഹിന് കർണാടകയിൽ വിലക്ക്, നടപടിയുമായി ബോംബെ ഹൈക്കോടതിയും
മുസ്ലിം മതവിഭാഗത്തെ അധിക്ഷേപിക്കുന്ന ഉള്ളടക്കവുമായി റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന് വിലക്കേർപ്പെടുത്തി കർണാടക സർക്കാർ. കമൽചന്ദ്ര സംവിധാനം ചെയ്ത ഹമാരേ ബാരഹിനാണ് കർണാടക സർക്കാർ വിലക്ക് ഏർപ്പെടുത്തിയത്. ചിത്രം വർഗീയ സംഘർഷത്തിന് വഴിതെളിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ നടപടി. നിരവധി സംഘടനകളുടെ അഭ്യർഥന പരിഗണിച്ചും ട്രെയിലർ കണ്ടതിനുശേഷവുമാണ് തീരുമാനമെടുത്തതെന്ന് കർണാടക സർക്കാർ […]