
സ്‌കൂള്‍ കലോത്സവത്തെ ആര്‍ഭാടത്തിന്റെ വേദിയാക്കരുത്; ഹൈക്കോടതി
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് (State School Youth Festival) മുന്നോടിയായി രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നിര്‍ദേശവുമായി ഹൈക്കോടതി. സ്‌കൂള്‍ കലോത്സവത്തെ ആര്‍ഭാടത്തിന്റെയും അനാരോഗ്യകരമായ മത്സരങ്ങളുടെയും വേദിയാക്കരുതെന്ന് ഹൈക്കോടതി. ദരിദ്ര ചുറ്റുപാടുകളില്‍ നിന്ന് വരുന്ന കഴിവുള്ള കുട്ടികള്‍ക്ക് ഇതിനുളള ചിലവ് താങ്ങാനാകില്ല. വിജയിക്കുക എന്നതിനേക്കാള്‍ പങ്കെടുക്കുക എന്നതാണ് പ്രധാനമെന്ന് തിരിച്ചറിയണം. പരാജയം ഉള്‍ക്കൊള്ളാന്‍ […]