
Business
എയര്‍ടെല്‍ അതിവേഗ വൈ- ഫൈ 1200ല്‍പ്പരം നഗരങ്ങളിലേക്ക്
ന്യൂഡല്‍ഹി: പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെലിന്റെ അതിവേഗ വൈ- ഫൈ സര്‍വീസ് 1200ല്‍പ്പരം നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചു. നിരവധി ടിവി ഷോകളും സിനിമകളും വെബ് സീരീസുകളും എയര്‍ടെല്‍ വരിക്കാര്‍ക്ക് ആക്സസ് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് വൈ- ഫൈ പ്ലാന്‍. 22 ലധികം ഒടിടി പ്ലാറ്റ്ഫോമുകളും 350ലധികം ടിവി ചാനലുകളും ആക്സസ് ചെയ്യാന്‍ […]