
Keralam
സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനില മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും (ഓഗസ്റ്റ് 23, 24) ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. 9 ജില്ലകളിലാണ് താപനില മുന്നറിയിപ്പുള്ളത്. സാധാരണയെക്കാൾ 3 ഡിഗ്രി – 5 ഡിഗ്രി വരെ ചൂടു കൂടുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി വരെയും ഉയർന്നേക്കും. ആലപ്പുഴ, […]