Health

കാലുകളിലെ മരവിപ്പ്; നിസ്സാരമാക്കരുത്, പക്ഷാഘാതത്തിന്റെ സൂചനയാകാം

ഏറെ നേരം കയ്യോ കാലോ അനക്കാതെ ആയാൽ ആ ഭാ​ഗത്ത് മരവിപ്പും തരിപ്പുമൊക്കെ ഉണ്ടാവാറുണ്ട്. ഞരമ്പുകള്‍ ദുർബലമാകുന്നതും രക്തയോട്ടത്തിൽ തടസം ഉണ്ടാകുന്നതുമാണ് ഇതിന് കാരണം. മിക്കവാറും ഇത് താത്ക്കാലികമായിരിക്കും. ശുദ്ധരക്തം ആർട്ടറി വഴി ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തുന്നപോലെ തന്നെ അശുദ്ധ രക്തം ഞരമ്പുകൾ വഴിയാണ് തിരികെ ഹൃദയത്തിലെത്തുന്നത്.ഞരമ്പുകളുടെ […]

Health

പുരുഷന്മാരെക്കാൾ ഇരട്ടി സാധ്യത; സ്ത്രീകൾക്കിടയിൽ സ്ട്രോക്ക് കേസുകൾ കൂടുന്നു

സ്ത്രീകളിലും പുരുഷന്മാരിലും രോ​ഗങ്ങൾ പിടിപ്പെടാനുള്ള സാധ്യത ഏറെക്കുറെ സമാനമാണെങ്കിലും സ്ട്രോക്കിന്റെ കാര്യത്തിൽ പുരുഷന്മാരെക്കാൾ രോ​ഗ സാധ്യത സ്ത്രീകളിലാണെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. 2023ലെ സ്ട്രോക്ക് മരണങ്ങള്‍ പരിശോധിച്ചാല്‍ അതില്‍ 60 ശതമാനവും സ്ത്രീകളാണ്. കൂടാതെ ഓരോ വർഷവും പുരുഷന്മാരെക്കൾ 55,000 സ്ത്രീകൾക്ക് സ്ട്രോക്ക് സംഭവിക്കുന്നുണ്ടെന്നാണ് നാഷണൽ സെന്റർ ഫോർ ഹെൽത്ത് […]