കാഴ്ച മങ്ങും; എന്താണ് കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നീണ്ട സ്ക്രീൻ സമയം കണ്ണുകളുടെ ആരോഗ്യം ക്ഷയിക്കുന്നതിന് കാരണമാകുമെന്ന് അറിയാമെങ്കിലും മണിക്കൂറുകൾ നമ്മൾ സ്മാർട്ട്ഫോണുകൾക്കും ടാബിനും മുന്നിൽ ചിലവഴിക്കും. ഇത് കണ്ണിന് ആയാസമുണ്ടാക്കും. വരൾച്ച, ചൊറിച്ചിൽ, കാഴ്ച മങ്ങൽ, തലവേദന തുടങ്ങിയ ലക്ഷണങ്ങളിലേക്ക് ഇത് നയിക്കും. ഈ അവസ്ഥയെയാണ് ഡിജിറ്റൽ ഐ സ്ട്രെയിൻ അല്ലെങ്കിൽ കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം. […]