
Keralam
ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലംമാറ്റം; സര്‍ക്കുലര്‍ സര്‍ക്കാര്‍ പിന്‍വലിച്ചു
തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലംമാറ്റം സംബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിച്ചു. സര്‍ക്കുലറിനെതിരെയുള്ള കേസ് ഇന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ പരിഗണിക്കവേയാണ് തീരുമാനം. നേരത്തെ സ്ഥലംമാറ്റ പട്ടിക ട്രൈബ്യൂണല്‍ റദ്ദാക്കിയിരുന്നു. മാനദണ്ഡം ലംഘിച്ച് സ്ഥലം മാറ്റം നടത്തിയെന്നായിരുന്നു ട്രൈബ്യൂണല്‍ കണ്ടെത്തല്‍. ഇതേതുടര്‍ന്നാണ് സ്ഥലംമാറ്റ പട്ടിക ട്രൈബ്യൂണല്‍ റദ്ദാക്കിയത്. ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ […]